Shah Rukh Khan and the co-owners of Kolkata and Trinbago on Monday came together to own Cape Town Franchisee of T20 Global League of South Africa (CSA) initiative. The new franchise will be called Cape Town Knight Riders
ബോളിവുഡ് താരരാജാവ് ഷാറൂഖ് ഖാന്‍ ഇനി മറ്റൊരു ക്രിക്കറ്റ് ടീമിന്റേയും ഉടമ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യമായി നടത്തുന്ന ടി20 ഗ്ലോബല്‍ ലീഗിലെ കോപ്ടൗണ്‍ നൈറ്റ് റൈഡേഴ്‌സിനെയാണ് ഷാറൂഖ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുംനിയാണ് ടീമിന്റെ മാര്‍ക്യൂ താരം.